മുംബൈ ∙ ചെന്നൈയിൽ നിന്നു മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട് ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാനം മുംബൈയിൽ ഇറങ്ങിയ േവളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുകിട ബിസിനസുകാരനായ ദർശൻ പരേഖ് (35) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ചെന്നൈയിൽ നിന്നു മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട് ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാനം മുംബൈയിൽ ഇറങ്ങിയ േവളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുകിട ബിസിനസുകാരനായ ദർശൻ പരേഖ് (35) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാൾ വിമാനത്തിൽ കയറും മുൻപു തന്നെ മദ്യപിച്ചിരുന്നതായി ജീവനക്കാർ പൊലീസിനെ അറിയിച്ചു.

വിമാനം പുറപ്പെടും മുൻപുള്ള നിർദേശങ്ങൾ അനുസരിക്കാതെ വന്നതിനെത്തുടർന്ന് ഇടപെട്ട ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ പിന്നീട് മറ്റു യാത്രക്കാരെയും ശല്യപ്പെടുത്തി. തുടർന്ന് വിമാനം മുംബൈയിൽ ഇറങ്ങിയപ്പോൾ വിമാനത്താവള പരിസരത്തെ പൊലീസ് സ്റ്റേഷനിൽ ഇൻഡിഗോ അധികൃതർ പരാതി നൽകുകയായിരുന്നു. അതേസമയം, താൻ ഉറങ്ങാൻ ശ്രമിക്കവേ വിമാനജീവനക്കാർ ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് ദർശൻ പരേഖിന്റെ വാദം.