മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുംബൈ കോർപറേഷനിലെ 9 വാർഡുകളിൽ 30, 31 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ. കെ ഇസ്റ്റ്, കെ വെസ്റ്റ്, പി സൗത്ത്, പി നോർത്ത്, ആർ സൗത്ത്, ആർ നോർത്ത്, ആർ സെൻട്രൽ, എച്ച് വെസ്റ്റ്, എച്ച് ഈസ്റ്റ് വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെടുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുംബൈ കോർപറേഷനിലെ 9 വാർഡുകളിൽ 30, 31 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ. കെ ഇസ്റ്റ്, കെ വെസ്റ്റ്, പി സൗത്ത്, പി നോർത്ത്, ആർ സൗത്ത്, ആർ നോർത്ത്, ആർ സെൻട്രൽ, എച്ച് വെസ്റ്റ്, എച്ച് ഈസ്റ്റ് വാർഡുകളിലാണ്  ജലവിതരണം തടസ്സപ്പെടുക. ദാദറിർ, മാഹിം വെസ്റ്റ് ദാദർ വെസ്റ്റ്, മാട്ടുംഗ വെസ്റ്റ് എന്നിവിടങ്ങളിൽ പതിവിലും  25 ശതമാനം ജലവിതരണം കുറയും. നാളെ മുതൽ ഫെബ്രുവരി 4വരെയാണ് പണികൾ നടക്കുക.