മുംബൈ ∙ നഗരത്തിലെ വായുനിലവാരത്തിൽ പുരോഗതി. ഇന്നലത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 256 ആണ്. ആഴ്ചകൾക്ക് ശേഷമാണ് നിലവാരം മെച്ചപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറ്റവും മോശമെന്ന ഗണത്തിലായിരുന്നു (300ന് മുകളിൽ) നഗരത്തിലെ ശരാശരി വായുനിലവാരം. നവിമുംബൈയിൽ മാത്രമാണ് 324 ആയി തുടരുന്നത്. കൊളാബ (200), മസ്ഗാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നഗരത്തിലെ വായുനിലവാരത്തിൽ പുരോഗതി. ഇന്നലത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 256 ആണ്. ആഴ്ചകൾക്ക് ശേഷമാണ് നിലവാരം മെച്ചപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറ്റവും മോശമെന്ന ഗണത്തിലായിരുന്നു (300ന് മുകളിൽ) നഗരത്തിലെ ശരാശരി വായുനിലവാരം. 

  നവിമുംബൈയിൽ മാത്രമാണ് 324 ആയി തുടരുന്നത്. കൊളാബ (200), മസ്ഗാവ് (96), വറോലി (86) എന്നിങ്ങനെയാണ് നിലവാരം. 

ADVERTISEMENT

ഇന്ന് നഗരത്തിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.