മുംബൈ ∙ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാന്റെ ‘പഠാൻ’ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറുന്നു. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 542 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമ ചരിത്രത്തിലെ റെക്കോർഡാണിത്. ഏറ്റവും കൂടുതൽ തിയറ്ററിൽ റിലീസ്, കൂടുതൽ ആദ്യദിന കലക്‌ഷൻ തുടങ്ങി 21 റെക്കോർഡുകളാണു പഠാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാന്റെ ‘പഠാൻ’ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറുന്നു. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 542 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമ ചരിത്രത്തിലെ റെക്കോർഡാണിത്. ഏറ്റവും കൂടുതൽ തിയറ്ററിൽ റിലീസ്, കൂടുതൽ ആദ്യദിന കലക്‌ഷൻ തുടങ്ങി 21 റെക്കോർഡുകളാണു പഠാൻ തകർത്തത്. യഷ് രാജ് ഫിലിംസ് ആണ് നിർമാതാക്കൾ. ചിത്രം വിദേശരാജ്യങ്ങളിൽ നിന്ന് 5 ദിവസംകൊണ്ട് 207 കോടി രൂപയും നേടി. 

കഴിഞ്ഞ നാലു വർഷങ്ങൾ ഈ നാലു ദിവസംകൊണ്ടു മറന്നെന്ന സന്തോഷം പഠാന്റെ വിജയാഘോഷത്തിൽ ഷാറുഖ് പങ്കുവച്ചു. നാലു വർഷം മുൻപ്, അവസാന റിലീസായ ‘സീറോ’യുടെ പരാജയത്തെത്തുടർന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ചായിരുന്നു പരാമർശം. 

ADVERTISEMENT

കഴിഞ്ഞ നാലു വർഷങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്ന പല അവസരങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ പേടി തോന്നിയിട്ടുണ്ട്. അത് തുറന്ന് പറയുന്നതിൽ അഭിമാനം മാത്രമാണിപ്പോഴുള്ളത്– പഠാന്റെ നിർമാതാവ് ആദിത്യ ചോപ്രയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ ഷാറുഖ് വാർത്താസമ്മേളനത്തിൽ വികാരഭരിതനാകുകയും ചെയ്തു.

പഠാനിലെ പ്രധാന താരങ്ങളായ ദീപിക പദുക്കോണും ജോൺ ഏബ്രഹാമും താരത്തിനൊപ്പം ഉണ്ടായിരുന്നു. ആമസോൺ പ്രൈം ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത് 100 കോടി രൂപയ്ക്കാണ്.

ADVERTISEMENT