മുംബൈ ∙ സർക്കാർ ജീവനക്കാരുടെ സമരത്തിൽ അധ്യാപകർ പങ്കെടുക്കുന്നത് സർക്കാരിന് തലവേദനയാകുന്നു. പരീക്ഷാ നടത്തിപ്പുകളോട് സഹകരിക്കുന്നുണ്ടെങ്കിലും ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അധ്യാപകർ എത്താത്തതാണ് വിദ്യാഭ്യാസ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 10,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സർക്കാർ ജീവനക്കാരുടെ സമരത്തിൽ അധ്യാപകർ പങ്കെടുക്കുന്നത് സർക്കാരിന് തലവേദനയാകുന്നു. പരീക്ഷാ നടത്തിപ്പുകളോട് സഹകരിക്കുന്നുണ്ടെങ്കിലും ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അധ്യാപകർ എത്താത്തതാണ് വിദ്യാഭ്യാസ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

10, 12 ക്ലാസിലെ 70 ലക്ഷത്തോളം കുട്ടികളുടെ ഉത്തരക്കടലാസുകളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് നാലു ദിവസമായി ഇവ വാങ്ങാനോ മൂല്യനിർണയം നടത്താനോ സമരക്കാർ തയാറായിട്ടില്ല. പത്താം ക്ലാസ് വിദ്യാർഥികളുടെ 50 ലക്ഷം പേപ്പറുകളും പ്ലസ് ടു വിദ്യാർഥികളുടെ 20 ലക്ഷം പേപ്പറുമാണ് പരീക്ഷകേന്ദ്രങ്ങളിലുള്ളത്.

ADVERTISEMENT

സർക്കാർ അനുഭാവപൂർണമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വർഷത്തെ ഫലപ്രഖ്യാപനം വൈകുമെന്നും തങ്ങൾ സമരം തുടരുമെന്നുമാണ് അധ്യാപകരുടെ നിലപാട്. പ്ലസ് ടു റിസൽറ്റ് പ്രഖ്യാപിക്കാൻ വൈകുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തും പ്രതിസന്ധി സൃഷ്ടിച്ചേക്കും.