മുംബൈ ∙ നടൻ സൽമാൻ ഖാന് ഇ–മെയിലിൽ ഭീഷണി ലഭിച്ച സംഭവത്തിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി, സഹായി ഗോൾഡി ബ്രാർ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. നടന്റെ മാനേജർ പ്രശാന്ത് ഗുജ്ഞാൽക്കൽ നൽകിയ പരാതിയിലാണ് ബാന്ദ്ര പൊലീസ് കേസെടുത്തത്. നിലവിൽ തിഹാർ ജയിലിലാണ് ബിഷ്ണോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തയിടെ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ സമുദായത്തോട് മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാൻ ഖാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്  ബിഷ്ണോയി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത് ഗാർഗിന്റെ മെയിലിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. സൽമാന്റെ സുരക്ഷ കൂട്ടി.