മുംബൈ∙ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പൊലീസ് കൂട്ടി. നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റ്സിന് മുന്നിൽ ആരാധകർ ഒത്തുകൂടുന്നത് പൊലീസ് വിലക്കി. സൽമാന്റെ ഓഫിസും ഇൗ കെട്ടിടത്തിലാണ്. പൊലീസ് കനത്ത സുരക്ഷയാണ് താരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പൊലീസ് കൂട്ടി. നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റ്സിന് മുന്നിൽ ആരാധകർ ഒത്തുകൂടുന്നത് പൊലീസ് വിലക്കി. സൽമാന്റെ ഓഫിസും ഇൗ കെട്ടിടത്തിലാണ്. 

പൊലീസ് കനത്ത സുരക്ഷയാണ് താരത്തിന് ഒരുക്കിയിരിക്കുന്നത്. 2 അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർമാരും 8 മുതൽ 10 വരെ  കോൺസ്റ്റബിൾമാരും അടങ്ങുന്ന സംഘത്തെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. സൽമാന്റെ സ്വകാര്യ സുരക്ഷാസംഘത്തിനു പുറമേയാണിത്. 

ADVERTISEMENT

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് സൽമാൻ ഖാന് കഴിഞ്ഞ ദിവസം ഇ–മെയിലിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ലോറൻസിനും സഹായി ഗോൾഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. അതിനു പിന്നാലെയാണ് ഇപ്പോൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.