മുംബൈ ∙ മുംബൈയിൽ നിന്നു ഗോവയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 3ന് സർവീസ് ആരംഭിച്ചേക്കും. പതിവു 16 കോച്ച് ട്രെയിനിനു പകരം എട്ടു കോച്ചുകൾ മാത്രമുള്ള വന്ദേഭാരത് ആയിരിക്കും ഓടിക്കുക എന്നാണ് സൂചന. ഉദ്ഘാടനവേളയിലെ തിരക്ക് കഴിഞ്ഞാൽ യാത്രക്കാർ കുറഞ്ഞേക്കുമെന്നതിനാലാണ് കോച്ചുകൾ കുറയ്ക്കാനുള്ള ആലോചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈയിൽ നിന്നു ഗോവയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 3ന് സർവീസ് ആരംഭിച്ചേക്കും. പതിവു 16 കോച്ച് ട്രെയിനിനു പകരം എട്ടു കോച്ചുകൾ മാത്രമുള്ള വന്ദേഭാരത് ആയിരിക്കും ഓടിക്കുക എന്നാണ് സൂചന. ഉദ്ഘാടനവേളയിലെ തിരക്ക് കഴിഞ്ഞാൽ യാത്രക്കാർ കുറഞ്ഞേക്കുമെന്നതിനാലാണ് കോച്ചുകൾ കുറയ്ക്കാനുള്ള ആലോചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.

സമയക്രമം, നിരക്ക് എന്നിവ അടക്കമുള്ള കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. മുംബൈയിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് 7 മണിക്കൂറിൽ താഴെ സമയം കൊണ്ട് ഓടിയെത്തുന്ന വിധമായിരിക്കും സർവീസ്. നിലവിൽ തേജസ് എക്സ്പ്രസ് ആണ് ഏറ്റവും വേഗത്തിലെത്തുന്ന ട്രെയിൻ. അതിലും 45 മിനിറ്റ് കുറവ് സമയംകൊണ്ട് വന്ദേഭാരത് എത്തും. 

ADVERTISEMENT

മുംബൈയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ടാണ് കൊങ്കൺ പാത. കൊങ്കണിലെ മലകളും കടലും കടൽത്തീരങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാമെന്നതിനാൽ ഗോവയിലേക്കുള്ള സഞ്ചാരികളും വലിയ തോതിൽ കൊങ്കൺ പാതയിലെ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്.