താനെ ∙ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ഇരുമ്പുകമ്പി തുളച്ചുകയറിയത് പരിഭ്രാന്തി പരത്തി. താനെയിലെ തീൻഹാത് നാക്കയിലെ പെട്രോൾ പമ്പിനു സമീപത്ത് കൂടി കാർ പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവർക്കൊപ്പം 3 യാത്രക്കാരും കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല.മെട്രോ നിർമാണത്തിനിടെ തൊഴിലാളികളിൽ ഒരാളുടെ കയ്യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനെ ∙ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ഇരുമ്പുകമ്പി തുളച്ചുകയറിയത് പരിഭ്രാന്തി പരത്തി. താനെയിലെ തീൻഹാത് നാക്കയിലെ പെട്രോൾ പമ്പിനു സമീപത്ത് കൂടി കാർ പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവർക്കൊപ്പം 3 യാത്രക്കാരും കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല.  

മെട്രോ നിർമാണത്തിനിടെ തൊഴിലാളികളിൽ ഒരാളുടെ കയ്യിൽ നിന്ന് തെന്നിപ്പോയ ഇരുമ്പുകമ്പി താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.