മുംബൈ ∙ വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്. മീരാഭയന്ദറിൽ 60 വയസ്സുകാരിയാണ് തട്ടിപ്പിനിരയായാത്. ഇവരുടെ 1.42 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നെടുത്തത്. ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന സന്ദേശം വാട്സാപ്പിൽ അയച്ച ശേഷം വൈദ്യുതി കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്. മീരാഭയന്ദറിൽ 60 വയസ്സുകാരിയാണ് തട്ടിപ്പിനിരയായാത്. ഇവരുടെ 1.42 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നെടുത്തത്. ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന  സന്ദേശം വാട്സാപ്പിൽ അയച്ച ശേഷം വൈദ്യുതി കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഇവരെ തട്ടിപ്പുകാർ വിളിച്ചിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ സഹായിക്കാമെന്നും താൻ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയെന്നും അവർ പറഞ്ഞു. 101 രൂപയെന്നു കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഇവരുടെ 1.42 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. മീരാറോഡ് പൊലീസ് കേസെടുത്തു.