മുംബൈ ∙ സുഹൃത്തുക്കളുമൊത്തുള്ള പാർട്ടിക്കിടെ 19 വയസ്സുകാരി കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു. നവിമുംബൈയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു ഇവർ ഒത്തുകൂടിയത്. യുവതിയും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2 സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഘോഷത്തിനിടെ യുവതി കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സുഹൃത്തുക്കളുമൊത്തുള്ള പാർട്ടിക്കിടെ 19 വയസ്സുകാരി കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു. നവിമുംബൈയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു ഇവർ ഒത്തുകൂടിയത്. യുവതിയും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2 സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഘോഷത്തിനിടെ യുവതി കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.