മുംബൈ ∙ കൂടുതൽ യാത്രക്കാർ കയറുന്നതു തടയാൻ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിന്റെ വാതിൽ അടച്ചിട്ട സംഭവത്തിൽ 5 സ്ത്രീകൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 200 രൂപ പിഴ ഇൗടാക്കാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച കർജത്– സിഎസ്എംടി ലോക്കൽ ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം. ട്രെയിൻ ബദ്‌ലാപുർ സ്റ്റേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കൂടുതൽ യാത്രക്കാർ കയറുന്നതു തടയാൻ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിന്റെ വാതിൽ അടച്ചിട്ട സംഭവത്തിൽ 5 സ്ത്രീകൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 200 രൂപ പിഴ ഇൗടാക്കാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച കർജത്– സിഎസ്എംടി ലോക്കൽ ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം.

ട്രെയിൻ ബദ്‌ലാപുർ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് ലേഡീസ് കോച്ചിലെ സ്ത്രീകൾ വാതിൽ അടച്ചു കുറ്റിയിടുകയായിരുന്നു. ബദ്‌ലാപുർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സ്ത്രീകൾക്ക് കയറാൻ കഴിയാതെ വന്നതോടെ സംഘർഷമായി. പൊലീസ് ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. തുടർന്ന് റെയിൽവേയിലെ വനിതാ പൊലീസുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. അതേസമയം, 200 രൂപ പിഴശിക്ഷ കുറവാണെന്ന പ്രതികരണങ്ങൾ വനിതാ യാത്രക്കാരിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്.