മുംബൈ∙ മഹാദേവ് വാതുവയ്പ് ആപ്പ് കേസിൽ നടൻ സാഹിൽ ഖാനെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഛത്തിസ്ഗഡിലെ ജഗദ്പൂരിൽ നിന്നാണ് അറസ്റ്റിലായത്.കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാദേവ് വാതുവയ്പ് ആപ്പ് കേസിൽ നടൻ സാഹിൽ ഖാനെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഛത്തിസ്ഗഡിലെ ജഗദ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ആപ്പിന്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത പണമിടപാടുകളെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് സാഹിൽ ഖാൻ. സ്റ്റൈൽ, എസ്ക്യൂസ് മി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. വാതുവയ്പ് ആപ്പ് വഴി 15,000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നടൻ ഉൾപ്പെടെ 32 പേർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി, തുടങ്ങി 17 മുൻനിര താരങ്ങളും കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.