പാൽഘർ∙ കൊടുംചൂട് വകവയ്ക്കാതെ ആയിരങ്ങളെ അണിനിരത്തിയ ശക്തിപ്രകടനത്തോടെ ബിജെപി, ബഹുജൻ വികാസ് അഘാഡ് (ബിവിഎ) കക്ഷികൾ പാൽഘർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ശിവസേനാ ഉദ്ധവ് വിഭാഗം നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ, ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എൻസിപി (അജിത്), ശിവസേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽഘർ∙ കൊടുംചൂട് വകവയ്ക്കാതെ ആയിരങ്ങളെ അണിനിരത്തിയ ശക്തിപ്രകടനത്തോടെ ബിജെപി, ബഹുജൻ വികാസ് അഘാഡ് (ബിവിഎ) കക്ഷികൾ പാൽഘർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ശിവസേനാ ഉദ്ധവ് വിഭാഗം നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ, ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എൻസിപി (അജിത്), ശിവസേന (ഷിൻഡെ), ആർപിഐ (അഠാവ്‌ലെ) പാർട്ടി അംഗങ്ങളുടെ പിൻബലത്തോടെയാണ് ബിജെപി സ്ഥാനാർഥിയായി ഡോ. ഹേമന്ത് സാവ്റ മത്സരിക്കുന്നത്.

മുൻ ആദിവാസി ക്ഷേമമന്ത്രി പരേതനായ വിഷ്ണു സാവ്റയുടെ മകനാണ് ഹേമന്ത് സാവ്റ.കോൺഗ്രസ്, എൻസിപി (ശരദ് പവാർ) കക്ഷികൾ ചേർന്ന മഹാ വികാസ് അഘാഡി സ്ഥാനാർഥിയായി ശിവസേന ഉദ്ധവ് പക്ഷത്തെ ഭാരതി കാമഡെ രണ്ടാഴ്ചയായി പ്രചാരണ രംഗത്തുണ്ട്. പാൽഘർ ജില്ല പരിഷത്ത് മുൻ ചെയർപഴ്സനാണ് ഭാരതി. ബിവിഎ ഒറ്റയ്ക്കാണ് പോരനിറങ്ങിയിരിക്കുന്നത്. ബോയ്സറിലെ സിറ്റിങ് എംഎൽഎ രാജേഷ് പാട്ടീലാണ് ബിവിഎ സ്ഥാനാർഥി.