കോട്ടയം∙ വാഹനങ്ങളുടെ നിറവും അലങ്കാരങ്ങളും ഓടിച്ചിട്ടു പിടിച്ച് നടപടിയെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ ആളുകള്‍ ആശ്രയിക്കുന്ന കെഎസ്ആർടിസി ബസുകളിലെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. കൂത്താട്ടുകുളത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെ ഒരു യാത്രക്കാരൻ പകർത്തിയ ഈ ചിത്രം തന്നെ ഉദാഹരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ വാഹനങ്ങളുടെ നിറവും അലങ്കാരങ്ങളും ഓടിച്ചിട്ടു പിടിച്ച് നടപടിയെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ ആളുകള്‍ ആശ്രയിക്കുന്ന കെഎസ്ആർടിസി ബസുകളിലെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. കൂത്താട്ടുകുളത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെ ഒരു യാത്രക്കാരൻ പകർത്തിയ ഈ ചിത്രം തന്നെ ഉദാഹരണം. സീറ്റിനു മുകളിലുള്ള കൈപിടിക്കുന്ന കമ്പി തുരുമ്പെടുത്തു അടർന്നിരിക്കുന്നു. അറിയാതെ പിടിച്ചാൽ കൈമുറിയുമെന്നുറപ്പ്. യാത്രക്കിടെ ബസ് പെട്ടെന്ന്  ബ്രേക്കിടുകയോ മറ്റോ ചെയ്താൽ അപകടം ഉറപ്പാണ്. ബസ് യാത്ര പുറപ്പെടുന്നതിനു മുൻപ് പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും കൃത്യമായി നടക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിതെന്നു യാത്രക്കാർ പറയുന്നു.