എരുമേലി∙എരുമേലി - വില്ലേജ് ഓഫീസിലെ നികുതി വർദ്ധനവ് പിൻവലിക്കുക - പാചക - വാതക വില വർദ്ധനവ് പിൻവലിക്കുക - അന്യായമായ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു എരുമേലി മണ്ഡലം കോൺഗ്രസ് കമ്മറ്റി എരുമേലി വില്ലേജ് ഓഫീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി∙എരുമേലി - വില്ലേജ് ഓഫീസിലെ നികുതി വർദ്ധനവ് പിൻവലിക്കുക - പാചക  - വാതക വില വർദ്ധനവ് പിൻവലിക്കുക - അന്യായമായ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു എരുമേലി മണ്ഡലം കോൺഗ്രസ് കമ്മറ്റി  എരുമേലി വില്ലേജ് ഓഫീസ് മുന്നിൽ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്തംഗവുമായ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ   നാസ്സർ പനച്ചി - എ ആർ രാജപ്പൻ - റ്റി  കെ തങ്കച്ചൻ - ഫസിം ചുടുകാട്ടിൽ - അനിതാ സന്തോഷ് - ബിനു മറ്റക്കര - ബാബുകുട്ടി കനകപ്പലം - റെജി അമ്പാറ - ബേബി മണപ്പറമ്പിൽ - ജോസ് ഇളയാനി തോട്ടം - ജയിംസ് ആലപ്പാട്ട് - ഹക്കിം മാടത്താനി - ബിനു നിരപ്പേൽ - സിജി മുക്കാലി - രാജപ്പൻ പാക്കാനം - ജോസഫ് പുതിയത്ത് - ജോൺസൺ പുന്നമുട്ടിൽ - ജോളി ഫിലിപ്പ് - മാത്തുക്കുട്ടി പാണപിലാവ് എന്നിവർ പ്രസംഗിച്ചു.