ആലുവ ∙ ആലുവ നൊച്ചിമ സോക്ക൪ സെവൻസ് സ്പോർട്സ് ക്ലബ്ബിന്റെ ആറാമത് അഖില കേരള ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തുന്ന സമ്മാന കൂപ്പണിന്റെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലബ് പ്രസിഡന്റ്‌ അഫ്സൽ കുഞ്ഞുമോന് നൽകി നിർവ്വഹിച്ചു. ക്ലബ്‌ അംഗമായിരുന്ന സുനിൽ കുമാറിന്റെ മക്കളുടെ ഭാവി പഠനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ ആലുവ നൊച്ചിമ സോക്ക൪ സെവൻസ് സ്പോർട്സ് ക്ലബ്ബിന്റെ ആറാമത് അഖില കേരള ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തുന്ന സമ്മാന കൂപ്പണിന്റെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലബ് പ്രസിഡന്റ്‌ അഫ്സൽ കുഞ്ഞുമോന് നൽകി നിർവ്വഹിച്ചു. ക്ലബ്‌ അംഗമായിരുന്ന സുനിൽ കുമാറിന്റെ മക്കളുടെ ഭാവി പഠനത്തിന് ആവശ്യമായ ഫണ്ട്‌ സ്വരൂപിക്കാനാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ചാലക്കുടി എംപി ബെന്നി ബെഹനാൻ, ആലുവ എംഎൽഎ അൻവർ സാദത്ത് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിഎ അബ്ദുൾ മുത്തലിബ് എടത്തല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജിത അബ്ബാസ്, ആർ. രഹൻരാജ് ക്ലബ്‌ ഭാരവാഹികളായ സിദ്ദിഖ്‌ ബിനു, ബിജു എൻ.ബി, അബ്ദുൾ ജബ്ബാർ, ഷറഫുദ്ദീൻ, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.