പത്തനംതിട്ട ∙ റോഡിൽ സുരക്ഷയുടെ കാഴ്ച സമ്മാനിക്കാൻ വഴിയോര കണ്ണാടി സ്ഥാപിച്ച് വട്ടക്കുളഞ്ഞി പൗരാവലിയും സമൂഹകൂട്ടായ്മയും. വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് നിരന്തരമായി വാഹനാപകടമുണ്ടാകുന്ന മല്ലശേരിമുക്ക്–പൂങ്കാവ് റോഡിൽ വട്ടക്കുളഞ്ഞി കവലയ്ക്ക് സമീപമാണ് വഴിയോര കണ്ണാടി സ്ഥാപിച്ചിരിക്കുന്നത് .അപകടമേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ റോഡിൽ സുരക്ഷയുടെ കാഴ്ച സമ്മാനിക്കാൻ വഴിയോര കണ്ണാടി സ്ഥാപിച്ച് വട്ടക്കുളഞ്ഞി പൗരാവലിയും സമൂഹകൂട്ടായ്മയും. വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് നിരന്തരമായി വാഹനാപകടമുണ്ടാകുന്ന മല്ലശേരിമുക്ക്–പൂങ്കാവ് റോഡിൽ വട്ടക്കുളഞ്ഞി കവലയ്ക്ക് സമീപമാണ് വഴിയോര കണ്ണാടി സ്ഥാപിച്ചിരിക്കുന്നത് .അപകടമേഖലയിൽ കണ്ണാടി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ് സാക്ഷാത്കരിച്ചത്.

തെങ്ങുംകാവ്–പുളിമുക്ക് ഉപറോഡിൽ നിന്ന് കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിന്റെ മധ്യഭാഗത്ത് എത്തുമ്പോഴേക്കും മല്ലശേരിമുക്ക്–പൂങ്കാവ് റോഡിലൂടെയത്തുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ അപകടങ്ങൾ ഉണ്ടാകുന്നതിവിടെ പതിവായിരുന്നു. കണ്ണാടി സ്ഥാപിച്ചതോടെ ഉപ റോഡിലൂടെയെത്തുന്ന വാഹനയാത്രക്കാർക്ക് പ്രധാന റോഡിലെ വാഹനങ്ങൾ വഴിയോര കണ്ണാടിയിലൂടെ കണ്ട് അപകടമൊഴിവാക്കാനാകും.

ADVERTISEMENT

പത്തനംതിട്ട സിഐ എസ്.ന്യൂമാൻ ഉദ്ഘാടനം െചയ്തു. സുധാകരൻ പിള്ള കാലായിൽ അധ്യക്ഷത വഹിച്ചു. എസ്ഐ സി. മധു, പൗരാവലി അംഗങ്ങളായ ബിജു പതാലിൽ, വി.എസ്. ജോസ്, കെ.ആർ. ശശിധരൻ നായർ, ഇടിക്കുള ജോർജ്, സാജൻ സാം എന്നിവർ പ്രസംഗിച്ചു.