കാഞ്ഞിരപ്പള്ളി ∙ ബ്രെയ്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ‘ശാസ്ത്രം വനിതകളിൽ’ എന്ന വിഷയത്തിൽ പി.ജി. ശശികുമാർ ക്ലാസ് നയിച്ചു. ‘ശാസ്ത്ര പഠനം പരീക്ഷണങ്ങളിലൂടെ’ എന്ന ശിൽപശാല കെ.കെ. രവീന്ദ്രൻ, രാജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി ∙ ബ്രെയ്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ‘ശാസ്ത്രം വനിതകളിൽ’ എന്ന വിഷയത്തിൽ പി.ജി. ശശികുമാർ ക്ലാസ് നയിച്ചു. ‘ശാസ്ത്ര പഠനം പരീക്ഷണങ്ങളിലൂടെ’ എന്ന ശിൽപശാല കെ.കെ. രവീന്ദ്രൻ, രാജു വട്ടപ്പാറ, അമൽരാജ്, വിദ്യ ആർ. ശേഖർ  എന്നിവർ നയിച്ചു. സ്കൂൾ ഡയറക്ടർ ബി.എ. അബ്‌ദുൾ റസ്സാഖ് അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ടി. കെ. ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കോർഡിനേറ്റർ ഷഫ്‌ന ബഷീർ, ജനറൽ കൺവീനർ  ഷംല കെ.എ., ഹെഡ് ഗേൾ റസിയ ബീഗം, ഹസന വി. എസ്. എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി  മൈക്കാ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടത്തിയ ശാസ്ത്ര ദിനത്തിൽ നടത്തിയ ശില്പശാല ഹെഡ്മിസ്ട്രസ്  ടി.കെ. ഫസീല ഉദ്ഘാടനം ചെയ്യുന്നു.