കോഴിക്കോട്∙കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം കൊറോണ പരിഹരിക്കാനാവശ്യമായ പ്രവാചകവൈദ്യ പാത്തോളജി, ഫാർമക്കോളജി പദ്ധതികൾ സമർപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് മെഡിക്കൽ സയൻസ് പ്രിൻസിപ്പാൾ ഡോ: കെ. ദുഷ്യന്തൻ ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണാ വൈറസിന്റെ നിലവിലുള്ള വൈറോളജികൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ  ആവശ്യപ്രകാരം കൊറോണ പരിഹരിക്കാനാവശ്യമായ പ്രവാചകവൈദ്യ പാത്തോളജി,  ഫാർമക്കോളജി  പദ്ധതികൾ സമർപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് മെഡിക്കൽ സയൻസ് പ്രിൻസിപ്പാൾ  ഡോ: കെ. ദുഷ്യന്തൻ ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചു.  കൊറോണാ വൈറസിന്റെ നിലവിലുള്ള വൈറോളജികൽ വ്യാഖ്യാന പ്രതിസന്ധികൾക്ക് പ്രവാചക വൈദ്യത്തിലെ സ്കോട്ടോ ബയോ പാത്തോളജി അടിസ്ഥാനത്തിലുള്ളതും തെർമോഡൈനാമിക്സ് എന്ന സിദ്ധാന്തപ്രകാരമുള്ളതുമായ വ്യാഖ്യാനങ്ങൾ ലോകരാഷ്ട്രങ്ങളിലെ പാത്തോളജി, വൈറോളജി ഡിപ്പാർട്ട്മെന്റുകളിൽ  ഐ.ഐ.എം. എസ് സമർപ്പിക്കുകയും കേന്ദ്ര ആരോഗ്യമന്ത്രി ഡോ:ഹർഷവർദ്ധൻ അത് സ്വീകരിക്കുകയും അതിൽ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  

കൊറോണ പരിഹാരത്തിന് പ്രവാചക വൈദ്യത്തിൽ പദ്ധതിയുള്ളത് മിനിസ്ട്രിയിൽ  സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും അങ്ങിനെ ചെയ്തപ്പോൾ ഗവേഷണ കൗൺസിലിൽ സമർപ്പിക്കാൻ അദ്ദേഹം തുടർന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് പ്രപോസൽ സമർപ്പിച്ചത് മതിപ്പുളവാക്കി.തുടർന്നുള്ള ആശയ വിനിമയത്തിൽ ആണ് AYUSH ഡിപ്പാർട്ട്മെന്റിൽ  ഇതിന്റെ  പ്രൊപോസലിന്റെ പ്രസക്തി ബോധ്യപ്പെട്ടത്.തുടർന്ന് ഡിപ്പാർട്ട്മെൻറ് സെക്രട്ടറി വക ഇതിൻറെ ട്രീറ്റ്മെൻറ് പ്രൊപ്പോസൽ ആവശ്യപ്പെടുകയാണ് ഉണ്ടായത്. അത് പ്രകാരമുള്ള പ്രൊപ്പോസൽ പാത്തോളജി,  ഫാർമക്കോളജി,ലാബ്, ട്രയൽ,ഫാർമസി ഭാഗങ്ങളായി  സമർപ്പിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഇതിനായി ഐ.ഐ.എം.എസ്.പൂർവ്വ വിദ്യാർത്ഥികളും ഗവണ്മെന്റ് സർവീസിലും വിവിധ രാഷ്ട്രങ്ങളിലുമായി സേവന മനുഷ്ഠിച്ച് വരുന്ന ബയോളജി,ബയോ ടെക്നോളജി ഗവേഷകരെ ഉൾപ്പെടുത്തി ഒരു സംഘം പ്രവർത്തിക്കും. സമർപ്പണ അപ്ഡേഷൻ അറിയാൻ www.iims.in.net വഴി അവസരം ഉണ്ടാകുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു