കോട്ടയം ∙ ‘ അകന്ന് അകന്ന് ഇരുന്നു നാം...ഒരുക്കിടം കരുത്താണ് ലോകം......കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കേരള സർക്കാരിനു അഭിവാദ്യം അർ‌പ്പിച്ചു മസ്കത്തിലെ വനിത കൂട്ടായ്മയുടെ നൃത്ത വിരുന്ന്.വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ 10 പേർ നൃത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ‘ അകന്ന് അകന്ന് ഇരുന്നു നാം...ഒരുക്കിടം കരുത്താണ് ലോകം......കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കേരള സർക്കാരിനു അഭിവാദ്യം അർ‌പ്പിച്ചു മസ്കത്തിലെ വനിത കൂട്ടായ്മയുടെ നൃത്ത വിരുന്ന്.വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ 10 പേർ നൃത്തം അവതരിപ്പിച്ച ശേഷം എഡിറ്റ് ചെയ്ത് സർക്കാരിനു സമര്‍പ്പിക്കുക ആയിരുന്നു. എംഎംഎംഇ ഒമാൻ എന്ന വിദേശത്തുള്ള വനിത കൂട്ടായ്മയിൽ 1636 അംഗങ്ങൾ ആണുള്ളത്.

വിവിധ ഇടങ്ങളിൽ ജോലിക്കും കുടുംബസമേതവും താമസിക്കുന്ന മീര വിനോദ്, ഗായത്രി അംബിക, പിങ്കി ഹരീഷ്, കാവ്യ മോഹൻദാസ്, ജിബിത സുനിൽകുമാർ, സിയ അനീഷ്, സൗമ്യ ബിനുലാൽ, സന്ധ്യ രാജീവ്, അനു ശ്യം, ഹിമ ബിനീഷ് എന്നിവർ ചേര്‍ന്നാണ് നൃത്തം അവതരിപ്പിച്ചത്. 1.20മിനിറ്റ് മാത്രമുള്ള നൃത്തത്തിലാണ് 10സ്ഥലങ്ങളിൽ നിന്നു 10 പേർ അണിചേർന്നത്.