ആറ്റിങ്ങൽ∙ നിർധനരായ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ ഡിഷ് ടിവിയും ആറു മാസത്തേക്കുള്ള കേബിൾ കണക്‌ഷനും നൽകി തോന്നയ്ക്കൽ ഗവ. എച്ച്എസ്എസിലെ 1999 എസ്എസ്എൽസി വിദ്യാർഥികൾ. തോന്നയ്ക്കൽ ഗവ. എച്ച്എസ്എസ്, തോന്നയ്ക്കൽ എൽപിഎസ്, പോത്തൻകോട് എൽവിഎച്ച്എസ്, പാട്ടം എൽപിഎസ്, മണലകം എൽപിഎസ്, കോരാണി എൽപിഎസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ നിർധനരായ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ ഡിഷ് ടിവിയും ആറു മാസത്തേക്കുള്ള കേബിൾ കണക്‌ഷനും നൽകി തോന്നയ്ക്കൽ  ഗവ. എച്ച്എസ്എസിലെ 1999 എസ്എസ്എൽസി വിദ്യാർഥികൾ.

തോന്നയ്ക്കൽ  ഗവ. എച്ച്എസ്എസ്, തോന്നയ്ക്കൽ എൽപിഎസ്, പോത്തൻകോട് എൽവിഎച്ച്എസ്, പാട്ടം എൽപിഎസ്, മണലകം എൽപിഎസ്, കോരാണി എൽപിഎസ്, വെള്ളാനിക്കൽ ഗവ.എൽപിഎസ് എന്നീ സ്കൂളുകളിലെ  16 വിദ്യാർഥികൾക്കാണ് ടിവി സമ്മാനിച്ചത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ടിവി ഇല്ലാത്തതിനാൽ പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു മനസ്സിലാക്കിയാണ് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാമെന്ന ഈ തീരുമാനത്തിലെത്തിയതെന്ന് ഇതിനു നേതൃത്വം നൽകിയവർ പറയുന്നു.

ADVERTISEMENT

ആദ്യം മാതൃവിദ്യാലയത്തിലെ കുട്ടികളെ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അടുത്തുള്ള സ്കൂളുകളിലും സമാനസാഹചര്യമുള്ള വിദ്യാർഥികളുണ്ടെന്നു മനസ്സിലായതോടെ ആ സ്കൂളുകളും തിരഞ്ഞെടുക്കുകയായിരുന്നു. ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചപ്പോൾ 99 എസ്എസ്എൽസി ബാച്ചിലെ ഒരുകൂട്ടം വിദ്യാർഥികൾ ഒരേ മനസ്സോടെ സഹകരിക്കുകയായിരുന്നു. 'നമ്മൾ കൂട്ടുകാർ 99' എന്നാണ് ഈ പൂർവവിദ്യാർഥി കൂട്ടായ്മയുടെ പേര്. ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് തങ്ങൾ മുന്നിലുണ്ടാകുമെന്ന് ഒരേ സ്വരത്തിൽ ഇവർ പറയുന്നു.