എറികാട് ∙ ശിശുദിനത്തിൽ വിദ്യാർഥികൾക്കു വേറിട്ട അനുഭവമൊരുക്കി ഏറികാട് ഗവ.യുപി സ്കൂൾ‌.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവരുടെ ഭാഷയിൽ സ്കൂളിലെ വിദ്യാർഥികൾക്കുശിശുദിനാശംസകൾ നൽകിയത് വിദ്യാർഥികൾക്കു നവ്യാനുഭവമായി. വിവിധ ഭാഷകളെ വിദ്യാർഥികൾക്ക്അറിയാൻ ഉപകരിച്ച പ്രവർത്തനം രക്ഷകർത്താക്കളുടെയും കയ്യടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറികാട് ∙ ശിശുദിനത്തിൽ വിദ്യാർഥികൾക്കു വേറിട്ട അനുഭവമൊരുക്കി ഏറികാട് ഗവ.യുപി സ്കൂൾ‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവരുടെ ഭാഷയിൽ സ്കൂളിലെ വിദ്യാർഥികൾക്കു ശിശുദിനാശംസകൾ നൽകിയത് വിദ്യാർഥികൾക്കു നവ്യാനുഭവമായി. വിവിധ ഭാഷകളെ വിദ്യാർഥികൾക്ക് അറിയാൻ ഉപകരിച്ച പ്രവർത്തനം രക്ഷകർത്താക്കളുടെയും കയ്യടി നേടി. ശാരദേന്ദു എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് അന്നമ്മ ജോൺ നേതൃത്വം നൽകി. സ്കൂളിൽ ഗൂഗിൾ മീറ്റ് വഴിയും ആഘോഷം നടന്നു. ശിവകാമി ഷൈനിന്റെ അധ്യക്ഷതയിൽ നികിത മനോജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി.