ദേശീയ യുവജനവാരത്തിന്റെ ഭാഗമായി നിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെയുള്ള 35ൽ പരം സന്നദ്ധ പ്രവർത്തകർക്ക് നേതൃത്വപാഠവവും , പരിസ്ഥിതി അവബോധവും ഉണ്ടാക്കുന്നതിനായി ത്രിദിന നേതൃത്വപരിശീലനക്യാമ്പ് വേളിയൂത്ത് ഹോസ്റ്റലിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് 15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ യുവജനവാരത്തിന്റെ ഭാഗമായി നിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെയുള്ള 35ൽ പരം സന്നദ്ധ പ്രവർത്തകർക്ക് നേതൃത്വപാഠവവും , പരിസ്ഥിതി അവബോധവും ഉണ്ടാക്കുന്നതിനായി ത്രിദിന നേതൃത്വപരിശീലനക്യാമ്പ് വേളിയൂത്ത് ഹോസ്റ്റലിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് 15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി രക്‌തദാന ക്യാമ്പ്,പരിസ്ഥിതി പഠന യാത്ര , പഠനോപകരണ വിതരണം, അനുമോദന യോഗം ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കേരളം ഒട്ടാകെയുള്ള സന്നദ്ധ പ്രവർത്തകർ 30 യൂണിറ്റ് രക്തം ദാനം ചെയ്തു.

രക്ത ദാന ക്യാമ്പിന്റെ ഉത്ഘാടനം ആർസിസ യിൽ ബ്ലഡ്‌ ബാങ്ക് ഡയറക്ടർ  ഡോ. രാജേഷ് നിർവഹിച്ചു. വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ വച്ചു നടന്ന ഉത്ഘാടന യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര,ജില്ല യൂത്ത് കോ ഓർഡിനേറ്റർ അലി സാബ്രിൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സതീശൻ , പ്രശസ്ത കവി അഖിലൻ ചെറുകൊട് തുടങ്ങിയവർ പങ്കെടുത്തു നിള ഫൌണ്ടേഷൻ ഡയറക്ടർ സലീന ബീവി എസ് അധ്യക്ഷത വഹിച്ചു.ക്യാമ്പിന്റെ രണ്ടാം ദിവസം ലോകപാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് കോട്ടൂർ എ.ബി.പി ആന പുനരധിവാസ കേന്ദ്രത്തിൽ വെച്ച് ഡോ. ജോയി ജോസഫിനെയും സിസ്റ്റർ ജാസ്മിനെയും ആദരിച്ചു.

ADVERTISEMENT

അമ്പൂരി കാരികുഴി പാറകോണം ഐ.എച്ച്.ഡി. പി ട്രൈബൽ കോളനിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരവും രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.സമാപനസമ്മേളനത്തോട് അനുബന്ധിച്ച് കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലക്ക് നിള ഫൌണ്ടേഷൻ വെബ്സൈറ്റ് സമ്മാനിച്ചു ഗ്രന്ഥശാല സെക്രട്ടറിജയകുമാർ അധ്യക്ഷത വഹിച്ചു .പ്രസ്തുത ക്യാമ്പിൽ പാരിസ്ഥിതിക, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രതിസന്ധിയുടെ കാലത്തും സന്നദ്ധ പ്രവർത്തനത്തിനായ് യുവാക്കളെ സദാ സന്നദ്ധരാക്കുവാൻ മാർഗ്ഗനിർദ്ദേശം നൽകുന്നതായിരുന്നു ക്യാമ്പ്.ക്യാമ്പ് 17ന് അവസാനിച്ചു.