പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേയ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ കുട്ടികള്‍ക്ക് പ്ലസ് വണ്‍ ,പ്ലസ് ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തന്‍കോട്∙ശാന്തിഗിരി  ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേയ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ്
പുലര്‍ത്തുന്നതുമായ കുട്ടികള്‍ക്ക് പ്ലസ് വണ്‍ ,പ്ലസ് ടു പഠനവും അതോടൊപ്പം നീറ്റ്  എന്‍ട്രന്‍സ് പരിശീലനവും സൗജന്യമായി ലഭ്യമാക്കുന്നതാണ് ശാന്തിഗിരി വിദ്യാനിധി എന്ന ഈ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207410326,7025215076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.