മലപ്പുറം മുണ്ടുപറമ്പ ചെങ്കത്ത് ലെയ്നിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലുള്ള കിണറ്റിലാണ് യുവാവ് വീണത്. വലിയാട്ടുപറമ്പിൽ ഫൈസൽ (36) ആണ് കിണറ്റിൽ അകപ്പെട്ടത്. കിണറ്റിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.ഫയർ ഫോഴ്സ് സേനാംഗങ്ങളുടെ സഹായത്താൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ നിസാമുദീൻ കിണറ്റിലിറങ്ങിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം മുണ്ടുപറമ്പ ചെങ്കത്ത് ലെയ്നിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലുള്ള കിണറ്റിലാണ് യുവാവ് വീണത്. വലിയാട്ടുപറമ്പിൽ ഫൈസൽ (36) ആണ് കിണറ്റിൽ അകപ്പെട്ടത്. കിണറ്റിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.  ഫയർ ഫോഴ്സ് സേനാംഗങ്ങളുടെ
സഹായത്താൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ നിസാമുദീൻ കിണറ്റിലിറങ്ങിയാണ് ആളെ കരയ്ക്കെടുത്തത്.

ശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ കെ. പ്രതീഷ്, ഫയർ ഓഫീസർമാരായ ഫാരിസ്, സാലിഹ്, സലീം കണ്ണൂക്കാരൻ, സുജിത്ത്,അഖിൽ, എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.