മാവേലിക്കര: മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന സി എഫ് തോമസ് അനുസ്മരണം മാവേലിക്കരയിൽ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. വരും തലമുറക്ക് എങ്ങനെ ഒരു പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര∙ മുൻ മന്ത്രിയും  കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന സി എഫ് തോമസ് അനുസ്മരണം മാവേലിക്കരയിൽ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. വരും തലമുറക്ക് എങ്ങനെ ഒരു പൊതു പ്രവർത്തകൻ ജനങ്ങളുടെ ഇടയിൽ  പ്രവർത്തിക്കണമെന്ന പാഠപുസ്തകമാണ് സിഫ് തോമസിൻ്റെ രാഷ്ട്രീയ ജീവിതമെന്ന് കുറ്റിശ്ശേരിൽ പറഞ്ഞു.           

നിയോജക മണ്ഡലം   പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡൻ്റ് കെ ആർ മുരളീധരൻ മുഖ്യ അനുസ്മരണ സന്ദേശം നടത്തി. കേരള കോൺഗ്രസ് സീനിയർ നേതാവ് റോണി റ്റി ഡാനിയേൽ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അനിവർഗീസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, കേരള പ്രഫഷണൽ ആൻഡ് മീഡിയ ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ഗോപൻ, ആർ എസ് പി മണ്ഡലം സെക്രട്ടറി പി.എൻ വി 'സുരേഷ്, കേരള കോൺഗ്രസ്  ജില്ല സെക്രട്ടറി അലക്സി മാത്യു, ടൗൺ മണ്ഡലം പ്രസിഡൻ്റ് കെ.എ തോമസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി രജു തോപ്പിൽ, വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സിജി സിബി, ശ്രീകണ്ഠൻ, റ്റി.വർഗീസ് ശാമുവേൽപ്രിയ ലാൽ തുടങ്ങിയവർ അനുസ്മരണ സന്ദേശം നടത്തി