മുണ്ടക്കയം - കോഴിക്കോട് ഗവ: ദന്തൽ കോളേജിൽ നിന്നും എം ഡി എസ്സിൽ (ഓറൽ പത്തോളജി & മൈക്രോബയോളജി) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചോറ്റി ശാഖ അംഗമായ പാറക്കൽ വീട്ടിൽ ഡോ.രേവതി കൃഷ്ണയെ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ചോറ്റിയിലുള്ള വസതിയിലെത്തി ഉപഹാരം സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം - കോഴിക്കോട് ഗവ: ദന്തൽ കോളേജിൽ നിന്നും എം ഡി എസ്സിൽ (ഓറൽ പത്തോളജി & മൈക്രോബയോളജി) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചോറ്റി ശാഖ അംഗമായ പാറക്കൽ വീട്ടിൽ ഡോ.രേവതി കൃഷ്ണയെ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ചോറ്റിയിലുള്ള വസതിയിലെത്തി ഉപഹാരം സമ്മാനിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, യൂണിയൻ കൗൺസിലർ രാജേഷ് ചിറക്കടവ് ,ചോറ്റി ശാഖായോഗo പ്രസിഡന്റ് പി ഡി ധനപാലൻ,സെക്രട്ടറി വി രാജൻ,യൂണിയൻ കമ്മിറ്റി അംഗം പി. ബി. വിജയൻ ശാഖാ മാനേജിങ് കമ്മിറ്റി അംഗം രാജു പാല മൂട്ടിൽ, രാജു മൂല്ലമല്ല എന്നിവർ പങ്കെടുത്തു.