പാറത്തോട്. മഹാത്മാഗാന്ധിജിയുടെ 152-ാം ജന്മദിനമായ ഒക്ടോബർ 2 ന് പാറത്തോട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. പാറത്തോട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പദയാത്ര പാറത്തോട് ടൗണിൽ സമാപിച്ചു . തുടർന്ന് ബാപ്പുജിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറത്തോട്. മഹാത്മാഗാന്ധിജിയുടെ 152-ാം ജന്മദിനമായ ഒക്ടോബർ 2 ന്  പാറത്തോട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. പാറത്തോട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പദയാത്ര പാറത്തോട് ടൗണിൽ സമാപിച്ചു . തുടർന്ന് ബാപ്പുജിയുടെ ഛായാചിത്രത്തിൽ  കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. 

ADVERTISEMENT

മണ്ഡലം പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങും പള്ളി ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി.  ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാജി തുണ്ടിയിൽ - സുരേന്ദ്രൻ കൊടിത്തോട്ടം എന്നിവർ പ്രസംഗിച്ചു.  ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.എസ്.സൈനുദ്ദീൻ - വിപിൻ അറയ്ക്കൽ എന്നിവരും ജോയി പൂവത്തുങ്കൽ - എ.വി.വർക്കി എന്നിവർ നേതൃത്വം നൽകി.