അഞ്ചുതെങ്ങ്∙ സിപിഎം ഇരുപതിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ വിദ്യാർത്ഥിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് വിദ്യാർത്ഥിയായ വിജയ് വിമലിനെ തെരഞ്ഞെടുത്തത്. ചാവർകോട് സി എച്ച് എം എം കോളേജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചുതെങ്ങ്∙ സിപിഎം ഇരുപതിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ വിദ്യാർത്ഥിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് വിദ്യാർത്ഥിയായ വിജയ് വിമലിനെ തെരഞ്ഞെടുത്തത്. ചാവർകോട് സി എച്ച് എം എം കോളേജിൽ നിന്നും ബിരുദം വിദ്യാഭ്യാസം പുറത്തിയാക്കി തുടർപഠനത്തിനായി തയ്യാർ എടുക്കുമ്പോളാണ് വിജയ് വിമലിനെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.

21 വയസുകാരനയ വിജയ് വിമൽ, കോളേജ് യൂണിയൻ കൗൺസിലറും, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗമാണ്. കൂടാതെ എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം,അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡിവൈഎഫ്ഐമേഖലാ കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.