കടപ്ലാമറ്റം∙ ജില്ലാ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മേരിമാതാ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ. ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ലമിസ് ത്രോബോൾ അക്കാദമിയെയും (സ്കോർ: 14-16, 6-15) പെൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ സ്കൂളിനെയുമാണ് (സ്കോർ: 15-3,10-15,15-9) പരാജയപ്പെടുത്തിയത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടപ്ലാമറ്റം∙ ജില്ലാ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മേരിമാതാ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ. ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ലമിസ് ത്രോബോൾ അക്കാദമിയെയും (സ്കോർ: 14-16, 6-15) പെൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ സ്കൂളിനെയുമാണ് (സ്കോർ: 15-3,10-15,15-9) പരാജയപ്പെടുത്തിയത്.

സ്കൂൾ ഡയറക്ടർ ഡോ. അഗസ്റ്റിൻ ജോസഫ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മനേജർ ഫാ. ജോസഫ് മുളഞ്ചനാൽ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന ത്രോബോൾ അസോസിയേഷൻ ഒബ്സർവർ പി.എസ്. അനീർ, ജില്ല സീനിയർ വൈസ് പ്രസിഡന്റ് അനിൽ ജോർജ്, സെക്രട്ടറി ജോജിമോൻ ദേവസ്യ എന്നിവർ പങ്കെടുത്തു. ജില്ലാ ത്രോബോൾ സെക്രട്ടറി ജോജിമോൻ ദേവസ്യ നന്ദി പറഞ്ഞു.