നെയ്യാറ്റിൻകര∙ ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ - ഡു ഇന്ത്യ കളർ ബെൽറ്റ് ഗ്രേഡിങ്ങും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കുട്ടികളെ അനു മോദിക്കുന്ന ചടങ്ങും നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര∙ ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ - ഡു ഇന്ത്യ കളർ ബെൽറ്റ് ഗ്രേഡിങ്ങും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കുട്ടികളെ അനു മോദിക്കുന്ന ചടങ്ങും നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ഷഹാൻ സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു മരുതത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഷിഹാൻ സന്തോഷ് കുമാർ, റെൻഷി ബി. സന്തോഷ് കുമാർ എന്നിവർ ഗ്രേഡിങ്ങിന് നേതൃത്വം നൽകി.