ന്യൂഡൽഹി∙ നഗരത്തിൽ പല സ്ഥലത്തും ഇന്നലെ ചാറ്റൽ മഴ ലഭിച്ചു. ചില സ്ഥലങ്ങളിൽ ഇടിയും മഴയുമുണ്ടായി. മഴ പെയ്തത് വായു മലിനീകരണം കുറയ്ക്കാൻ സഹായകമായി. മഴയും മഞ്ഞും കാരണം ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഡൽഹിയിലെ വായു നിലവാരം ഇന്നലെ 272 രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess