ന്യൂഡൽഹി∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ച പുതിയ ഹോസ്റ്റൽ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ (ജെഎൻയുഎസ്‍യു) ഹൈക്കോടതിയെ സമീപിക്കും. വിദ്യാർഥി യൂണിയനോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ഇന്റർ–ഹാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ച പുതിയ ഹോസ്റ്റൽ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ (ജെഎൻയുഎസ്‍യു) ഹൈക്കോടതിയെ സമീപിക്കും.  വിദ്യാർഥി യൂണിയനോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ഇന്റർ–ഹാൾ അഡ്മിനിസ്ട്രേഷൻ മാനുവൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

ഹോസ്റ്റൽ ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 3 മാസമായി നടത്തുന്ന സമരം ശക്തമാക്കും. റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള അക്കാദമിക് നടപടികൾ ബഹിഷ്കരിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.