ന്യൂഡൽഹി∙ ‘ഊർജ സംരക്ഷണത്തിനുള്ള നൂതന മാർഗങ്ങൾ’ എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി), നീതി ആയോഗ്, അടൽ ഇന്നവേഷൻ മിഷൻ എന്നിവ ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ മലയാളിയായ എം.ജി. വൈശാഖിനു ദേശീയ അംഗീകാരം. വ്യക്തിപരമായി വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് കുറയ്ക്കാനുള്ള ഉപകരണം (ബിഇഇപി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ‘ഊർജ സംരക്ഷണത്തിനുള്ള നൂതന മാർഗങ്ങൾ’ എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി),  നീതി ആയോഗ്, അടൽ ഇന്നവേഷൻ മിഷൻ എന്നിവ ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ മലയാളിയായ എം.ജി. വൈശാഖിനു ദേശീയ അംഗീകാരം. വ്യക്തിപരമായി വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് കുറയ്ക്കാനുള്ള ഉപകരണം (ബിഇഇപി) വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഏപ്രിലിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യ– പസഫിക് മേഖലാതല ഉച്ചകോടിയിൽ പങ്കെടുക്കാനും വൈശാഖ് അർഹത നേടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ യുഎൻഡിപി പ്രതിനിധി ഷോകോ നോദ, അടൽ മിഷൻ ഡയറക്ടർ ആർ. രമണൻ എന്നിവർ പുരസ്കാരം സമ്മാനിച്ചു. ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ കെ.എം. മോഹൻദാസിന്റെയും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിസർച് അസിസ്റ്റന്റ് ഗ്രേസിയുടെയും മകനാണ്. ഭാര്യ: സി.ജി. രേവതി.