ന്യൂഡൽഹി ∙ ആരോഗ്യപ്രവർത്തകർക്കു കോവിഡ് രോഗം ബാധിച്ചാൽ വിശദീകരണം നൽകണമെന്ന വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ അഞ്ഞൂറിലേറെപ്പേർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണു സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. ആരോഗ്യപ്രവർത്തകർക്കു ഇനി മുതൽ 14 ദിവസത്തെ ക്വാറന്റീനുമില്ലെന്നും സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആരോഗ്യപ്രവർത്തകർക്കു കോവിഡ് രോഗം ബാധിച്ചാൽ വിശദീകരണം നൽകണമെന്ന വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ അഞ്ഞൂറിലേറെപ്പേർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണു സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. ആരോഗ്യപ്രവർത്തകർക്കു ഇനി മുതൽ 14 ദിവസത്തെ ക്വാറന്റീനുമില്ലെന്നും സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. 

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നൽകിയിരിക്കുന്ന മാർഗനിർദേശം കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണു ആരോഗ്യപ്രവർത്തകരിൽ രോഗം ബാധിക്കുന്നതെന്നാണു സംസ്ഥാന സർക്കാരിന്റെ പുതിയ കണ്ടെത്തൽ. 

ADVERTISEMENT

ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാകുന്നതു ആശുപത്രികളിലെ പ്രവർത്തനം തടസപ്പെടാൻ കാരണമാകുന്നു. ജീവനക്കാർക്കു ആവശ്യത്തിനു സുരക്ഷാ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. എന്നിട്ടും രോഗം പടരുന്നുണ്ടെന്നും അതു ജീവനക്കാരുടെ അനാസ്ഥ കാരണമാണെന്നുമാണു വിശദീകരണം. അതിനാൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ അതിന്റെ കാരണം രേഖാമൂലം നൽകണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നു.