ന്യൂഡൽഹി ∙ പൊതു സ്ഥലത്തും ഹോട്ടലുകളിലുമെല്ലാം ഹുക്കാ ഉപയോഗം നിരോധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണു അടിയന്തരമായി നടപ്പാക്കുന്നുവെന്നു വ്യക്തമാക്കിയുള്ള ഉത്തരവ്. പുകവലിക്കുന്നവർക്കു കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നു ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൊതു സ്ഥലത്തും ഹോട്ടലുകളിലുമെല്ലാം ഹുക്കാ ഉപയോഗം നിരോധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണു അടിയന്തരമായി നടപ്പാക്കുന്നുവെന്നു വ്യക്തമാക്കിയുള്ള ഉത്തരവ്.

 പുകവലിക്കുന്നവർക്കു കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നു ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിരലുകൾ വായിൽ സ്പർശിക്കാൻ സാധ്യത കൂടുതലാണെന്നും അതുവഴി വൈറസ് ശരീരത്തിലെത്താമെന്നും ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയിൽ വഴിയോരങ്ങളിലും മറ്റും കൂട്ടമായിരുന്നു ഹുക്ക വലിക്കുന്നതൊരു പതിവു കാഴ്ചയാണ്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമെല്ലാം ഹുക്ക നൽകാറുണ്ട്.
ഒരാൾ ഉപയോഗിച്ച ഹുക്ക പൈപ്പുകൾ വീണ്ടും ഉപയോഗിക്കുന്നതോടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ പുകയില്ല ഇല്ലാത്ത ഹുക്ക ആണെങ്കിൽ കൂടി ഉപയോഗിക്കരുതെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.