ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസം മഴയുണ്ടാകുമെന്നു പ്രവചനം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ശക്തമായ കാറ്റുണ്ടാകുന്നുണ്ടെന്നും ഇതു ന്യൂനമർദമായി മാറി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റീജനൽ സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസം മഴയുണ്ടാകുമെന്നു പ്രവചനം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ശക്തമായ കാറ്റുണ്ടാകുന്നുണ്ടെന്നും ഇതു ന്യൂനമർദമായി മാറി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റീജനൽ സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ബുധനാഴ്ച വരെ ഡൽഹിയിൽ മഴ ലഭിക്കുമെന്നാണു പ്രവചനം. ചില ഭാഗങ്ങളിൽ മഴയും കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.