ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് സജീവ കേസുകൾ വീണ്ടും 400നു താഴെ. കഴിഞ്ഞയാഴ്ച സജീവ കേസുകൾ 365 വരെ താണിരുന്നെങ്കിലും പിന്നീട് കേസുകൾ 400നു മുകളിലെത്തിയിരുന്നു. ഇന്നലെ 52 പേർ സുഖപ്പെട്ടതോടെ സജീവ കേസുകൾ 399ലെത്തി. ഇന്നലെയും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 10 ദിവസത്തിനിടെ ചൊവ്വാഴ്ച മാത്രമാണ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് സജീവ കേസുകൾ വീണ്ടും 400നു താഴെ. കഴിഞ്ഞയാഴ്ച സജീവ കേസുകൾ 365 വരെ താണിരുന്നെങ്കിലും പിന്നീട് കേസുകൾ 400നു മുകളിലെത്തിയിരുന്നു. ഇന്നലെ 52 പേർ സുഖപ്പെട്ടതോടെ സജീവ കേസുകൾ 399ലെത്തി. ഇന്നലെയും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 10 ദിവസത്തിനിടെ ചൊവ്വാഴ്ച മാത്രമാണ് ഒരു മരണം സ്ഥിരീകരിച്ചത്.  

ADVERTISEMENT

∙ ഇന്നലെ സ്ഥിരീകരിച്ചത്– 36

∙ പരിശോധന– 76883

ADVERTISEMENT

∙ രോഗ സ്ഥിരീകരണ നിരക്ക്– 0.05%

∙ ആകെ കേസുകൾ– 1438154

ADVERTISEMENT

∙ കോവിഡ് സുഖപ്പെട്ടത്– 52

∙ ആകെ സുഖപ്പെട്ടവർ– 1412672

∙ മരണം–0

∙ ആകെ മരണം– 25083

∙ സജീവ കേസുകൾ– 399