ന്യൂഡൽഹി∙ പാലക്കാട് മമ്പറത്ത് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ കേരള ഹൗസിനു മുന്നിലേക്ക് മാർച്ച് നടത്തി. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി സംഘടനാ സെക്രട്ടറി സുശീൽ തോമർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാലക്കാട് മമ്പറത്ത് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ കേരള ഹൗസിനു മുന്നിലേക്ക് മാർച്ച് നടത്തി. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി സംഘടനാ സെക്രട്ടറി സുശീൽ തോമർ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും ഭീകരസംഘടനകളും തമ്മിലുള്ള രഹസ്യധാരണയാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കും നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി വൈസ് പ്രസിഡന്റ് നാഗേന്ദ്രപാൽ സിങ്, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ജയ്ദീപ് സിങ്, മാൻവി ശർമ, സുനിൽ ഗുപ്ത എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT