ന്യൂഡൽഹി ∙ വടക്കു കിഴക്കൻ ഡൽഹിയിലെ സീലംപുരിൽ 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു സംസ്ഥാന വനിതാ കമ്മിഷൻ ആരോപണം. വിഷയത്തിൽ ഡൽഹി പൊലീസിനു നോട്ടിസ് അയച്ച കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. തന്റെ മകനെ പീഡിപ്പിച്ചുവെന്നു കാട്ടി വീട്ടമ്മ നൽകിയ പരാതിയിലാണു കമ്മിഷന്റെ ഇടപെടൽ. 4 പേർ ചേർന്നു തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വടക്കു കിഴക്കൻ ഡൽഹിയിലെ  സീലംപുരിൽ  12 വയസ്സുകാരനെ  ലൈംഗികമായി പീഡിപ്പിച്ചുവെന്നു സംസ്ഥാന വനിതാ കമ്മിഷൻ ആരോപണം. വിഷയത്തിൽ ഡൽഹി പൊലീസിനു നോട്ടിസ് അയച്ച കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. തന്റെ മകനെ പീഡിപ്പിച്ചുവെന്നു കാട്ടി വീട്ടമ്മ നൽകിയ പരാതിയിലാണു കമ്മിഷന്റെ  ഇടപെടൽ. 4 പേർ ചേർന്നു തന്റെ മകനെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് കയറ്റുകയും ചെയ്തുവെന്നും ക്രൂരമായി മർദിച്ചുവെന്നും  പരാതിയിൽ പറയുന്നു. 18നു നടന്ന സംഭവത്തെക്കുറിച്ച്  കഴിഞ്ഞ വ്യാഴാഴ്ചയാണു കുട്ടി മാതാപിതാക്കളോടു പറയുന്നത്. അതിനു പിന്നാലെയാണു പരാതി നൽകിയത്.