ന്യൂഡൽഹി ∙ ചെങ്കോട്ടയിൽ നവരാത്രി, രാംലീല ആഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 5 വരെ നഗരത്തിന്റെ പലഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചെങ്കോട്ട, രാംലീല മൈതാനം, ജെഎൽഎൻ മാർഗ്, ദക്ഷിൺപുരി, സരോജിനി നഗർ, ആർകെ പുരം സെക്ടർ 5, പഞ്ചാബി ബാഗ്, ദ്വാരക, ഹരി നഗർ, സുൽത്താൻപുരി, പിതംപുര, മോഡൽ ടൗൺ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചെങ്കോട്ടയിൽ നവരാത്രി, രാംലീല ആഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 5 വരെ നഗരത്തിന്റെ പലഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.   ചെങ്കോട്ട, രാംലീല മൈതാനം, ജെഎൽഎൻ മാർഗ്, ദക്ഷിൺപുരി, സരോജിനി നഗർ, ആർകെ പുരം സെക്ടർ 5, പഞ്ചാബി ബാഗ്, ദ്വാരക, ഹരി നഗർ, സുൽത്താൻപുരി, പിതംപുര, മോഡൽ ടൗൺ, ഗാന്ധി നഗർ തുടങ്ങി 46 സ്ഥലങ്ങളിലാണു നഗരത്തിലെ പ്രധാന ആഘോഷം.

ഇതിനു പുറമേ വിവിധ റസിഡന്റ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. 5 വരെ  വൈകിട്ട് 6 മുതൽ 11 വരെയുള്ള സമയം ഗതാഗതത്തിരക്ക് രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.   നേതാജി സുഭാഷ് മാർഗ്, നിഷാദ് രാജ് മാർഗ്, ജെഎൽഎൻ മാർഗ്, തുർക്ക്മാൻ ഗേറ്റ് എന്നിവിടങ്ങളിൽ വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. രാംലീല, ചെങ്കോട്ട എന്നിവിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രമുഖരെത്തുന്ന സാഹചര്യത്തിലാണിത്.