ന്യൂഡൽഹി ∙ ഖായ്‌ലയിലെ മദ്യവിൽപന കേന്ദ്രം കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ 30 ലക്ഷം രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ സിസിടിവികളും മറ്റും പരിശോധിക്കുകയാണെന്നും പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT