ന്യൂഡൽഹി ∙ ഈ മാസം 25 വരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 1100ലേറെ ഡെങ്കിപ്പനി കേസുകൾ. ഇതോടെ ഈ വർഷത്തെ രോഗനില 3300 കടന്നു. നവംബർ 18 വരെ ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തിരുന്നത് 3044 ഡെങ്കിപ്പനി കേസുകളാണ്. 25 വരെയുള്ള ഒരാഴ്ചയ്ക്കിടെ 279 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3323 ആയി. ഈ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ മാസം 25 വരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 1100ലേറെ ഡെങ്കിപ്പനി കേസുകൾ.  ഇതോടെ  ഈ വർഷത്തെ  രോഗനില 3300 കടന്നു. നവംബർ 18 വരെ ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തിരുന്നത്  3044 ഡെങ്കിപ്പനി കേസുകളാണ്.  25 വരെയുള്ള  ഒരാഴ്ചയ്ക്കിടെ  279 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം  3323 ആയി. ഈ വർഷം ഇതുവരെ  230 മലേറിയ, 44 ചിക്കൻ ഗുനിയ കേസുകളും റിപ്പോർട്ട് ചെയ്തെന്നാണു  കണക്കുകൾ. 

ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരണമില്ലെന്ന് കോർപറേഷൻ രേഖകൾ വ്യക്തമാക്കുന്നു. അതേസമയം  കഴിഞ്ഞ വർഷം 23 പേരാണു മരിച്ചത്.  2015ൽ  ഒക്ടോബർ വരെ 10,600 ഡെങ്കി കേസുകളാണു റിപ്പോർട്ട് ചെയ്തിരുന്നത്. 

ADVERTISEMENT

ഈ വർഷം നവംബർ 18 വരെ 1,67,319 വീടുകളിൽ കൊതുക് മുട്ടയിടുന്നതു കണ്ടെത്തിയെന്നും ഇതിൽ 1,17,868 പേർക്കു നോട്ടിസ് അച്ചെന്നും കോർപറേഷൻ വ്യക്തമാക്കി. 

ഓരോ മാസവും സ്ഥിരീകരിച്ച ഡെങ്കി കേസുകൾ

∙ ജനുവരി– 23

∙ ഫെബ്രുവരി– 16

ADVERTISEMENT

∙ മാർച്ച്– 22

∙ ഏപ്രിൽ– 20

∙ മേയ്– 30

∙ ജൂൺ– 32

ADVERTISEMENT

∙ ജൂലൈ– 26

∙ ഓഗസ്റ്റ്– 75

∙ സെപ്റ്റംബർ– 693

∙ ഒക്ടോബർ– 1238

∙ നവംബർ (25 വരെ)– 1148

കഴിഞ്ഞ 4 വർഷങ്ങളിൽ ജനുവരി ഒന്നുമുതൽ നവംബർ 25 വരെയുള്ള  ഡെങ്കിക്കേസ്

∙ 2018– 2657

∙ 2019– 1786

∙ 2020–950

∙ 2021–8276