ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ വ്യാജ ബോംബ് ഭീഷണി. സാദിഖ് നഗറിലെ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലാണ് ഉച്ചയ്ക്ക് 1.19നു ബോംബ് ഭീഷണി സന്ദേശമെത്തിയത്. അധികൃതർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. വിദ്യാർഥികളെ മുഴുവൻ മാറ്റിയ ശേഷം ബോംബ് സ്ക്വാ‍ഡിന്റെ നേതൃത്വത്തിൽ പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ  വ്യാജ ബോംബ് ഭീഷണി. സാദിഖ് നഗറിലെ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലാണ് ഉച്ചയ്ക്ക് 1.19നു ബോംബ് ഭീഷണി സന്ദേശമെത്തിയത്. അധികൃതർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു.  വിദ്യാർഥികളെ  മുഴുവൻ മാറ്റിയ ശേഷം ബോംബ് സ്ക്വാ‍ഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.