നോയിഡ ∙ നിർമാണം പുരോഗമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള സർവേ ഉടൻ ആരംഭിക്കും. വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനു വേണ്ടി 1,365 ഹെക്ടർ സ്ഥലം ആവശ്യമാണെന്നാണു വിലയിരുത്തൽ. ഇതിൽ 1,185 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. കുരേബ്, ദയാനന്ത്പുർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ ∙ നിർമാണം പുരോഗമിക്കുന്ന നോയിഡ രാജ്യാന്തര  വിമാനത്താവളത്തിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള സർവേ ഉടൻ ആരംഭിക്കും.  

വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനു വേണ്ടി 1,365 ഹെക്ടർ സ്ഥലം ആവശ്യമാണെന്നാണു വിലയിരുത്തൽ.

ADVERTISEMENT

  ഇതിൽ 1,185 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. കുരേബ്, ദയാനന്ത്പുർ, കരൗളി ബൻഗർ, മുന്ദ്ര, ബിരംപുർ, രൺഹേര എന്നീ ആറു ഗ്രാമങ്ങളിലായാണ് ഈ സ്ഥലം നിലവിലുള്ളത്. സ്ഥലം ഉടമകളിൽ നിന്നു സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്നും ഇത് സർക്കാർ അനുമതിക്കു വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ  പറഞ്ഞു.