മായാപുരി ∙ വരനെ ധരിപ്പിച്ച 1.64 ലക്ഷത്തിന്റെ നോട്ടുമാല തട്ടിപ്പറിച്ചു കടന്ന 14 വയസ്സുകാരൻ പിടിയിൽ. മായാപുരിയി‍ ബുധനാഴ്ചയാണു സംഭവം. വിവാഹ ആഘോഷത്തിനു വേണ്ടി വരൻ കുതിരപ്പുറത്തു കയറാൻ തുടങ്ങിയപ്പോഴാണു സമീപത്തു നിന്നെത്തിയ ബാലൻ നോട്ടുമാല കവർന്ന് ഓടിയത്. ബന്ധുക്കൾ ബാലനെ പിടിക്കാൻ ശ്രമിച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മായാപുരി ∙ വരനെ ധരിപ്പിച്ച 1.64 ലക്ഷത്തിന്റെ നോട്ടുമാല തട്ടിപ്പറിച്ചു കടന്ന 14 വയസ്സുകാരൻ പിടിയിൽ. മായാപുരിയി‍ ബുധനാഴ്ചയാണു സംഭവം. വിവാഹ ആഘോഷത്തിനു വേണ്ടി വരൻ കുതിരപ്പുറത്തു കയറാൻ തുടങ്ങിയപ്പോഴാണു സമീപത്തു നിന്നെത്തിയ ബാലൻ  നോട്ടുമാല കവർന്ന് ഓടിയത്. ബന്ധുക്കൾ ബാലനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസാണു  കുട്ടിയെ കണ്ടെത്തിയത്. 500 രൂപയുടെ 79 നോട്ടുകൾ ഉൾപ്പെടെ 329 നോട്ടുകൾ ചേർത്താണു മാല തയാറാക്കിയിരുന്നത്. ഇതു ബാലനിൽ നിന്നു കണ്ടെത്തി.