ന്യൂഡൽഹി ∙ ഓഖ‍്‍ലയിൽ സ്കൂളിനു പുറത്തുവച്ചു സഹപാഠികളുടെ ആക്രമണത്തിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഓഖ‍്‍ല ഫേസ്–2 ജെജെ ക്യാംപ് സ്വദേശി മോഹൻ (18) ആണ് കൊല്ലപ്പെട്ടത്. കൽക്കാജി സ്കൂളിൽ പരീക്ഷയെഴുതിയ ശേഷം പുറത്തേക്കു വന്ന മോഹനെ മറ്റൊരു സംഘം വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓഖ‍്‍ലയിൽ സ്കൂളിനു പുറത്തുവച്ചു സഹപാഠികളുടെ ആക്രമണത്തിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഓഖ‍്‍ല ഫേസ്–2 ജെജെ ക്യാംപ് സ്വദേശി മോഹൻ (18) ആണ് കൊല്ലപ്പെട്ടത്. കൽക്കാജി സ്കൂളിൽ പരീക്ഷയെഴുതിയ ശേഷം പുറത്തേക്കു വന്ന മോഹനെ മറ്റൊരു സംഘം വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ മോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

 ഒരു പെൺകുട്ടിയുമായി മോഹൻ സംസാരിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.