ന്യൂഡൽഹി ∙ പഞ്ചനക്ഷത്ര ഹോട്ടലിൽ മാസങ്ങൾ താമസിച്ച ശേഷം 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയ സംഭവത്തിലെ പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫാണു ചാണക്യപുരിയിലെ ലീലാ പാലസ് ഹോട്ടലിൽ യുഎഇ സർക്കാരിന്റെ ഭാഗമാണെന്ന വ്യാജേന 4 മാസം താമസിച്ച ശേഷം പണം നൽകാതെ കടന്നത്. ഹോട്ടലിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചനക്ഷത്ര ഹോട്ടലിൽ മാസങ്ങൾ താമസിച്ച ശേഷം 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയ സംഭവത്തിലെ പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫാണു ചാണക്യപുരിയിലെ ലീലാ പാലസ് ഹോട്ടലിൽ  യുഎഇ സർക്കാരിന്റെ ഭാഗമാണെന്ന വ്യാജേന 4 മാസം താമസിച്ച ശേഷം പണം നൽകാതെ കടന്നത്.  

ഹോട്ടലിനു നൽകാനുള്ള പണം മുഴുവൻ പ്രതി കൈമാറിയെന്നും  ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നതിനു എതിർപ്പില്ലെന്നും  ഹോട്ടൽ അധികൃതർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു  അഡീഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാല ജാമ്യം അനുവദിച്ചത്.