ന്യൂഡൽഹി ∙ ലഹരി മരുന്നു വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഷക്കർപുർ വില്ലേജ് സ്വദേശി സുരേഷ് കുമാറാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ മകൻ അജയ് അറസ്റ്റിലായതായി നോ‍ർത്ത്‌വെസ്റ്റ് ഡിസിപി ഉഷാ രംഗറാണി പറഞ്ഞു. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ പണത്തിനു വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലഹരി മരുന്നു വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഷക്കർപുർ വില്ലേജ് സ്വദേശി  സുരേഷ് കുമാറാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ മകൻ അജയ് അറസ്റ്റിലായതായി നോ‍ർത്ത്‌വെസ്റ്റ് ഡിസിപി ഉഷാ രംഗറാണി പറഞ്ഞു. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ പണത്തിനു വേണ്ടി തർക്കമുണ്ടായെന്നും  ലഹരി വാങ്ങാൻ പണം നൽകില്ലെന്നു പിതാവ് പറഞ്ഞതിലുള്ള ദേഷ്യത്തിൽ കത്തിയെടുത്തു കുത്തുകയായിരുന്നെന്നും  പൊലീസ് പറഞ്ഞു.